എക്സ്-റേ ഫ്രെയിം ചെയ്തു വയ്ക്കുവാൻ ഡോക്ടർ പറഞ്ഞു || ANCY SIVA KUMAR || AROMA TV

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 9

  • @lizyajacob7620
    @lizyajacob7620 5 часов назад +1

    മാർത്തോമായിൽ വിശ്വാസകുറവോ ആത്മീയത ഇല്ലായ്മയോ ഇല്ല. വേണ്ട വിധം പ്രയോജനപ്പെടുത്താൻ അറിയാത്തവർ വിട്ടോടും. എന്റെ ദൈവം എനിക്കു വിശ്വസ്ഥൻ. കണ്ണുനീർ തുടക്കുന്നവൻ. പ്രതിബന്ധങ്ങൾ അതിജീവിക്കാൻ ബലം തരുന്നവൻ... ഇന്നും മാർത്തോമാ സഭയിൽ നിൽക്കാൻ കരുത്തു തരുന്നു. എന്റെ ദൈവം മാറാത്തവൻ. 🙏🏻

  • @Jomol517
    @Jomol517 2 часа назад

    Amen Amen

  • @bedsyreaverghese5476
    @bedsyreaverghese5476 6 часов назад

    Praise the Lord

  • @jojiyajoelin4180
    @jojiyajoelin4180 8 часов назад

    Amen

  • @amthomas9416
    @amthomas9416 Час назад

    Jesus is alive❤

  • @rajukundara3308
    @rajukundara3308 12 часов назад +3

    മാർത്തോമായിൽ നിന്ന് പെൻതോയിൽ പോയവർ തിരിച്ചു വരും.. Adoor diocese ഇൽ പെൻതോയിൽ പോയ 300 family തിരിച്ചു വന്നു🤗.. പാസ്റ്റർമാർക്ക് അടിയായി... 🤣

    • @renib3473
      @renib3473 10 часов назад

      കള്ളം പറഞ്ഞ് ഇസ്ലാം ജീവിക്കുന്നത് പെന്തക്കോസിൽ പോയില്ലെങ്കിലും കുഴപ്പമില്ല ബ്രോ കർത്താവ് പറഞ്ഞതുപോലെ മാനസാന്തരപ്പെട്ട് സ്നാനപ്പെട്ടു ആത്മാവിന്റെ അഭിഷേകം പ്രാപിച്ചു കർത്താവിന്റെ അപ്പം നുറുക്ക് ഭക്ഷിച്ച് എല്ലാവരോടും സുവിശേഷം പറഞ്ഞു ആത്മാവിന്റെ ഫലങ്ങളും ആത്മാവിന്റെ വരങ്ങളും പ്രാപിച്ചു ജീവിക്കൂ വചനവായനയും പ്രാർത്ഥന കർത്താവിനോട് സംസാരിക്കാൻ അന്യഭാഷ എത്രയും ചെയ്യാനാണ് ബൈബിളിനകത്ത് പറയുന്നത് ലോകത്തിൽ എങ്ങനെ ജീവിക്കുന്നു എന്നുള്ളതല്ല പ്രധാന ലക്ഷ്യം സ്വർഗ്ഗത്തിൽ പോവുക എന്നുള്ളതാണ് ദൈവം നിങ്ങളെ സഹായിക്കട്ടെ ആമേൻ

    • @AromaTv2020
      @AromaTv2020  3 часа назад

      ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്,
      ഉടൻ തന്നെ ആളിനെ ഏർപ്പാട് ചെയ്യുന്നതാണ്.

    • @kunjumol2021
      @kunjumol2021 16 минут назад

      Pentecostil pokanda, rekshikkappettu snanapettu parishudhaathmaavine prabhichu vishudha jeevitham nayikkuka